സംസ്ഥാനത്തിനായി 1500-ലധികം പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഏകദേശം 16,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടല്‍. പെട്രോൾ സബ്‌സിഡി സ്കീമും അതില്‍ ഒന്നാണ്. പുതിയ പദ്ധതികള്‍ക്ക് വേണ്ടി ഏകദേശം 100.39 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.